സാമൂഹ മാധ്യമമായ യൂട്യൂബിൽ ഏറ്റവും കൂടുതൽ വരിക്കാർ ഉള്ള ലോക നേതാവ് ആര് ?
Aനരേന്ദ്ര മോദി
Bജോ ബൈഡൻ
Cജൈർ ബോൽസനാരോ
Dവ്ലാഡിമിർ സെലൻസ്കി
Answer:
A. നരേന്ദ്ര മോദി
Read Explanation:
• 2 കോടിയിലധികം വരിക്കാർ ആണ് നരേന്ദ്രമോദിയെ യൂട്യൂബിൽ പിന്തുടരുന്നത്
• രണ്ടാം സ്ഥാനം - ജൈർ ബോൽസനാരോ (ബ്രസീൽ മുൻ പ്രസിഡൻറ്)
• മൂന്നാം സ്ഥാനം - വ്ലാഡിമിർ സെലൻസ്കി (ഉക്രൈൻ പ്രസിഡൻറ്)