Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക നീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി കേരളത്തിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകൾ ആയ പ്രതീക്ഷാഭവൻ സ്ഥിതി ചെയ്യുന്നത്.

Aതവനൂർ, മലപ്പുറം.

Bപെരുമ്പാവൂർ, എറണാകുളം.

Cഈരാറ്റുപേട്ട, കോട്ടയം.

Dനിലമ്പൂർ മലപ്പുറം.

Answer:

A. തവനൂർ, മലപ്പുറം.

Read Explanation:

 പ്രതീക്ഷ പദ്ധതി

  • മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനുള്ള പദ്ധതി 
  • മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിക്കുവാനും  പരിപാലിക്കാനും താല്പര്യമുള്ള എൻ ജി ഒ കൾക്ക് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുന്നു.
  • സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രത്യാശാഭവൻ സ്ഥിതി ചെയ്യുന്നത് -തൃശൂർ. 

Related Questions:

കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്
യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ?
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട വകുപ്പ്.?
താഴെ പറയുന്നവയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?