App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന സ്നേഹഗ്രാമം പദ്ധതി ആരംഭിക്കുന്ന പ്രദേശം ഏത് ?

Aഅഴൂർ (തിരുവനന്തപുരം)

Bപത്തനാപുരം (കൊല്ലം)

Cകുറുമ്പത്തൂർ (മലപ്പുറം)

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

• സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ആണ് സ്നേഹ ഗ്രാമം


Related Questions:

കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിന് ആയി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി
ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനുവേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കിവരുന്ന പ്രത്യേക പദ്ധതി :
പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
കുട്ടികളുടെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അങ്കണവാടികൾ ഏത് വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത് ?
ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?