Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചത് ?

Aആൽബർട്ട് ബന്ധുര

Bജോൺ ഡ്വെയ്

Cജൊഹാൻ ഹെൻറിച്ച് പെസ്റ്റലോസി

Dഎറിക് എച്ച് എറിക്സൺ

Answer:

A. ആൽബർട്ട് ബന്ധുര

Read Explanation:

1925 ൽ കാനഡ യിൽ ജനിച്ച ആൽബർട്ട് ബന്ധുര സാമൂഹിക വികാസത്തെക്കുറിച്ച് വിശദമായി പഠിച്ചു സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചു


Related Questions:

മനുഷ്യന്റെ കഴിവുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവ പരിഗണിക്കുന്നതും അവന്റെ ശേഷികളുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്നതുമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത് ?
വിദ്യാഭ്യാസ മനശാസ്ത്രം സാധാരണ മനശാസ്ത്രത്തിൽ നിന്ന് എപ്രകാരം വേറിട്ടുനിൽക്കുന്നു ?
അനൗപചാരിക വിദ്യാഭ്യാസ ഏജൻസികൾ ഏറ്റവും പ്രയാസം നേരിടുന്ന മേഖല :
ഭിന്നശേഷിയുള്ള വ്യക്തിക്കു മാത്രമായി രൂപ കൽപ്പന ചെയ്ത അയാളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത് ?
ഡീസ്കൂളിങ് സൊസൈറ്റി എന്ന ഗ്രന്ഥം ആരുടേതാണ് ?