സാമൂഹിക പഠനം എന്ന ആശയം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ?
Aഇ. എൽ. തോൺഡൈക്ക്
Bലീവ് വൈഗോസ്കി
Cആൽബർട്ട് ബന്ദൂര
Dബി.എഫ്.സ്കിന്നർ
Answer:
C. ആൽബർട്ട് ബന്ദൂര
Read Explanation:
ദൃശ്യമാധ്യമങ്ങളിലെ പെരുമാറ്റരീതികൾ, രക്ഷിതാക്കളുടെയും മുതിർന്നവരുടെയും പെരുമാറ്റരീതികൾ തുടങ്ങിയവ കുട്ടികൾ അനുകരിക്കുകയും അവലംബിക്കുകയും ചെയ്യുന്ന ആൽബർട്ട് ബന്ദൂരയുടെ പരീക്ഷണം .