App Logo

No.1 PSC Learning App

1M+ Downloads
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?

Aഅതിജീവനം

Bസ്നേഹഗ്രാമം

Cശരണ്യ

Dനിർമ്മല ഗ്രാമം

Answer:

B. സ്നേഹഗ്രാമം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - സാമൂഹിക നീതി വകുപ്പ് • സ്നേഹ ഗ്രാമങ്ങൾ നിലവിൽ വരുന്നത് - അഴൂർ (തിരുവനന്തപുരം), പത്തനാപുരം (കൊല്ലം), കുറുമ്പത്തൂർ (മലപ്പുറം)


Related Questions:

കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നത് എവിടെയെല്ലാമാണ് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി നിലവിൽ വരുന്ന മൊബൈൽ ആപ്പ് ഏത് ?
സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാൻ സ്ത്രീകളെ പ്രാപ്തരാക്കുവാനുള്ള കുടുംബശ്രീ പദ്ധതി ഏത് ?
ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?
വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?