സാമൂഹികവും ഭൗതികവുമായ ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ പരിപ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ?
Aസാമ്പത്തികശാസ്ത്രം
Bഭൂമിശാസ്ത്രം
Cസാമൂഹ്യശാസ്ത്രം
Dസമൂഹശാസ്ത്രം
Answer:
C. സാമൂഹ്യശാസ്ത്രം
Read Explanation:
സാമൂഹികവും ഭൗതികവുമായ ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ പരിപ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സാമൂഹ്യശാസ്ത്രം (Social Science).
ഭാവി പൗരന്മാരിൽ ആവശ്യം വേണ്ടുന്ന മനോഭാവങ്ങളും, നൈപുണികളും വികസിപ്പിക്കുന്നതിന് പാഠ്യപദ്ധതി സ്വീകരിച്ചിരിക്കുന്ന, സാമൂഹ്യശാസ്ത്രങ്ങളുടെ പ്രായോഗിക ശാഖയാണ് സാമൂഹ്യശാസ്ത്രം.