ആൽബർട്ട് ബന്ദൂര, ഒരു കനേഡിയൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു.
ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സാമൂഹ്യപഠന സിദ്ധാന്തം മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ, മനോഭാവങ്ങൾ, വൈകാരിക പ്രതികരണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും മാതൃകയാക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നി പറയുന്നു.