Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യ പഠന സിദ്ധാന്തം നിർദ്ദേശിച്ച വ്യക്തി ?

Aഇവാന്‍ പാവ്ലോവ്

Bലെവ് വൈഗോഡ്സ്കി

Cകോഹ്ളർ

Dആൽബർട്ട് ബന്ദൂര

Answer:

D. ആൽബർട്ട് ബന്ദൂര

Read Explanation:

  • ആൽബർട്ട് ബന്ദൂര 

    ആൽബെർട്ട് ബന്ദുറ ബയോഗ്രഫി: ഹിസ് ലൈഫ്, വർക്ക് ആൻഡ് തിയറീസ്

  • ആൽബർട്ട് ബന്ദൂര, ഒരു കനേഡിയൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു. 
  • ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സാമൂഹ്യപഠന സിദ്ധാന്തം മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ, മനോഭാവങ്ങൾ, വൈകാരിക പ്രതികരണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും മാതൃകയാക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നി പറയുന്നു. 

Related Questions:

അറിവുകളുടെ വികാസത്തിനു കാരണമാകുന്ന നിയാമക തത്വങ്ങളെ മനസ്സിലാക്കി പഠനം പുരോഗമിക്കുന്ന രീതിയെ ഗാഗ്‌നെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?
റോബർട്ട് എം.ഗാഗ്നെ വികസിപ്പിച്ചെടുത്ത പഠനശ്രേണിയിൽ എത്ര തലങ്ങളുണ്ട് ?
Hypothetico deductive reasoning is associated with the contribution of :
മനഃശാസ്ത്രത്തിലെ ധർമവാദം അവതരിപ്പിച്ചതാര് ?
രണ്ടു പാത്രങ്ങളിൽ തുല്യ അളവിൽ പാൽ എടുക്കുന്നു. ഒരു പാത്രത്തിലെ പാൽ പരന്ന പാത്രത്തിൽ ഒഴിച്ച് ഏത് പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് ചോദിച്ചപ്പോൾ പരന്ന പാത്രത്തിലെ പാലാണ് കൂടുതൽ എന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ പിയാഷെയുടെ അഭിപ്രായത്തിൽ ഏത് മാനസിക പ്രക്രിയ പരിമിതിയാണ് കുട്ടിക്ക് ഉണ്ടാവുക ?