Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യ പരിഷ്‌കർത്താവ് ജ്യോതിറാവു ഫുലെയുടെയും പങ്കാളി സാവിത്രിബായ് ഫുലെയുടെയും ജീവിതം പ്രമേയമാക്കി നിർമ്മിച്ച സിനിമ ?

Aതൻഹാജി

Bമഹാത്മാ ഫുലെ

Cഗുലാംഗിരി

Dഫുലെ

Answer:

D. ഫുലെ

Read Explanation:

• സിനിമയുടെ സംവിധായകൻ - ആനന്ദ് മഹാദേവൻ • ജ്യോതിറാവു ഫുലെയായി അഭിനയിക്കുന്നത് - പ്രതീഖ് ഗാന്ധി • സാവിത്രിഭായി ഫുലെയായി അഭിനയിക്കുന്നത് - പത്രലേഖ


Related Questions:

കേരളത്തിലുണ്ടായ നിപ ബാധ പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ?
സുരഭി ലഷ്മിക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായത് ഏത്?
The first movie in Malayalam, "Vigathakumaran' was released in;
ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?