Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യപരിഷ്കരണ പദ്ധതിയായ "യോഗ്യശ്രീ" അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം ?

Aഉത്തർ പ്രദേശ്

Bഗുജറാത്ത്

Cപശ്ചിമ ബംഗാൾ

Dആസ്സാം

Answer:

C. പശ്ചിമ ബംഗാൾ

Read Explanation:

• മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടിക ജാതി - പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ച സൗജന്യ പരീക്ഷാ പരിശീലന പദ്ധതി ആണ് യോഗ്യശ്രീ


Related Questions:

'ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?
പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം ഏതാണ് ?
സംരംഭകത്വ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതി ?
മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടകീഴിൽ കൊണ്ടുവരുന്ന പദ്ധതി ഏത് ?