Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് താമസിക്കുന്നതിനായിയുള്ള കേരള സർക്കാരിന്റെ പദ്ധതി ?

Aഹാപ്പി ഹോം

Bഹോം കെയർ

Cസേഫ് ഹോം

Dകെയർ

Answer:

C. സേഫ് ഹോം

Read Explanation:

സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിതമായി താമസിക്കുന്നതിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് "സേഫ് ഹോം" പദ്ധതി നടപ്പിലാക്കുന്നത്.


Related Questions:

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉള്ളവർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ സജ്ജരാക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
നാലാമത് ലോക കേരള സഭാ സമ്മേളനം നടന്നത് എവിടെ ?
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്
കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?