Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യശാസ്ത്ര ബോധനത്തിന്റെ മൂല്യങ്ങളിൽ പെടാത്തത് ഏത്?

Aസാമൂഹ്യ ബോധനം

Bസഹകരണ പരിശീലനം

Cപ്രശ്നനിർധാരണ ശേഷി

Dആത്മസാക്ഷാത്കാരം

Answer:

D. ആത്മസാക്ഷാത്കാരം

Read Explanation:

സാമൂഹ്യശാസ്ത്ര ബോധനത്തിന്റെ മൂല്യങ്ങൾ (Values of teaching Social Science)

  • സാമൂഹ്യ ബോധനം (Social learning) 
  • അനുഭവവേദ്യമായ അറിവ് (Knowledge with Experience)
  • പ്രശ്നനിർദ്ധാരണശേഷി (Competence in Tackling Problems)
  • സഹകരണ പരിശീലനം (Training in Co-operation) 
  • സമായോജനയും അയവും (Adjustability and flexibility) 
  • നൈപുണി തെരഞ്ഞെടുപ്പിനുള്ള ശേഷി (Skill in selection)
  • യുക്തിചിന്തയുടെ വികാസം (Development of Logical Thinking)

 


Related Questions:

സഹപാഠികളുടെ ചെറുസംഘം ഒരു പൊതു ഉദ്ദേശം മുൻനിർത്തി പ്രവർത്തിക്കുന്നതിനെ എങ്ങനെ വിശേഷിപ്പിക്കാം ?
വിവിധങ്ങളായ കഴിവുകളും പഠനനിലവാരവും ഉള്ള കുട്ടികളുടെ പഠനത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത ബോധന ശൈലി?
Which is NOT a part of the Curriculum?
What ethical responsibility should teachers possess in grading and assessment.
പാഠ്യപദ്ധതിയും ബോധനരീതികളും നിർണയിക്കാനുള്ള അക്കാദമി അധികാരം ഉണ്ടായിരിക്കേണ്ടത് ആകാണ് ?