Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യശാസ്ത്ര ബോധനത്തിൽ ആനുകാലിക സംഭവങ്ങളെ കുറിച്ച് ചിന്തിക്കുവാനും പഠിക്കുവാനും ഏറ്റവും അനുയോജ്യമായ ബോധന മാതൃകയാണ്?

Aആശയസമ്പാദന മാതൃക

Bശാസ്ത്രീയാന്വേഷണ മാതൃക

Cനൈയാമികാന്വേഷണ മാതൃക

Dവൈജ്ഞാനിക വികസന മാതൃക

Answer:

C. നൈയാമികാന്വേഷണ മാതൃക

Read Explanation:

ഡൊണാൾഡ് ഒലിവറും ജെയിംസ് ഷാവറും ചേർന്ന് രൂപപ്പെടുത്തിയ ബോധന മാതൃകയാണ് നൈയാമികാന്വേഷണ മാതൃക.


Related Questions:

Regarding the stages of pedagogical analysis, identify the correct sequence or components.

  1. Selection of Unit/Topic, Identification of Learning Objectives, Content Analysis, Determination of Teaching Points, Formulation of Learning Activities, Selection of Teaching Aids, Evaluation Strategy.
  2. Content Analysis, Formulation of Teaching Aids, Selection of Unit/Topic, Evaluation Strategy, Determination of Teaching Points, Identification of Learning Objectives, Formulation of Learning Activities.
  3. Identification of Learning Objectives, Content Analysis, Selection of Teaching Aids, Formulation of Learning Activities, Evaluation Strategy, Selection of Unit/Topic, Determination of Teaching Points.
    ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു സ്ഥലത്തെ കണ്ടെത്തുന്നത് ?
    നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിൽ വിലയിരുത്തുന്നത് :

    What are the principles of Pedagogic Analysis ?

    1. Active Learning and Engagement
    2. Assessment and Feedback
    3. Reflective Practice
    4. Collaboration and Shared Responsibility
    5. Focus on Learning Outcomes

      ആഗമന രീതിയുടെ മികവുകൾ ഏവ :

      1. നിരീക്ഷിച്ച വിവരങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിമർശനാത്മകമായി ചിന്തിക്കാനും വിലയിരുത്താനും ബോധ്യപ്പെടാനും അതുവഴി യുക്തി പരമായ നിഗമനങ്ങൾ രൂപീകരിക്കാനും സഹായിക്കുന്നു. 
      2. നിരീക്ഷിച്ച വസ്തുക്കളെക്കുറിച്ച് യുക്തി പരമായ നിഗമനം രൂപപ്പെടുത്തുന്നതിനുള്ള സ്വാഭാവികമായ രീതി.
      3. അന്വേഷണാത്മക പഠനം, പ്രശ്നാധിഷ്ഠിത പഠനം, പ്രോജക്ട് രീതിയിലുള്ള പഠനം എന്നിവയിൽ പ്രയോജനപ്പെടുത്തുന്നത് ആഗമനരീതിയിലെ പ്രക്രിയയാണ്.
      4. പഠനം രസകരമാക്കുന്നു
      5. പഠിതാക്കൾ സ്വയം പൊതുതത്ത്വങ്ങൾ രൂപീകരിക്കുന്നു.