Challenger App

No.1 PSC Learning App

1M+ Downloads

സാമൂഹ്യശാസ്ത്രപഠനത്തെ പൗരബോധ രൂപീകരണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം?

1.വൈവിധ്യങ്ങളെ ബഹുമാനിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും വ്യക്തികളെ പ്രാപ്തരാക്കുന്നു

2.രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക – പാരിസ്ഥിതിക പ്രശ്നങ്ങളുടെ വിവിധ പശ്ചാത്തലങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

3.വിവിധ പ്രശ്നങ്ങള്‍ക്കു സമഗ്രമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു.

4.സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കുന്നു

A1,2 മാത്രം.

B1,3,4 മാത്രം.

C2,3,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.


Related Questions:

മനുഷ്യഉത്ഭവത്തെക്കുറിച്ചും വംശീയ പരിണാമത്തെക്കുറിച്ചുമുള്ള പഠനം ?
സാമൂഹ്യ ശാസ്ത്രത്തിൻ്റെ പിതാവ് ?
ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി സ്ഥാപിതമായ വർഷം ഏതാണ് ?
അപ്പുണ്ണി എം.ടി.വാസുദേവൻ നായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് ?
അപൂർവ്വവും വേറിട്ടതുമായ സാമൂഹ്യപ്രതിഭാസത്തെപറ്റി പഠിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് ?