സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?
Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്
Bലെയ്‌സെസ് - ഫെയർ
Cമോറൽ ഹസാർഡ്
Dകോംപറേറ്റിവ് അഡ്വാൻറ്റേജ്
Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്
Bലെയ്‌സെസ് - ഫെയർ
Cമോറൽ ഹസാർഡ്
Dകോംപറേറ്റിവ് അഡ്വാൻറ്റേജ്
Related Questions:
ഡേവിഡ് റിക്കാർഡോയുടെ വ്യാപാര സിദ്ധാന്തത്തിന്റെ (Comparative Cost Theory) അടിസ്ഥാനം എന്താണ്?
ആഡം സ്മിത്തിന്റെ 'Wealth of Nations' എന്ന ഗ്രന്ഥം ഏത് വ്യാപാര സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണ്?