App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തികവർഷം തുടങ്ങുന്നതിനു മുൻപ് ബജറ്റ് അവതരിപ്പിക്കാനാവാതെ വന്നാൽ, ഒരു ചെറിയ കാലയളവിലേക്ക് പണം ചെലവാക്കാനുള്ള അനുവാദത്തിനു വേണ്ടി ധനമന്ത്രി നിയമസഭ/പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ബില്ല്

Aമണി ബില്ല്

Bകണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌

Cവാര്‍ഷിക സാമ്പത്തിക പ്രസ്താവന

Dവോട്ട് ഓൺ അക്കൗണ്ട്

Answer:

D. വോട്ട് ഓൺ അക്കൗണ്ട്

Read Explanation:

സാമ്പത്തികവർഷം തുടങ്ങുന്നതിനു മുൻപ് ബജറ്റ് അവതരിപ്പിക്കാനാവാതെ വന്നാൽ, ഒരു ചെറിയ കാലയളവിലേക്ക് പണം ചെലവാക്കാനുള്ള അനുവാദത്തിനു വേണ്ടി ധനമന്ത്രി നിയമസഭ/പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ബില്ലാണ്‌ വോട്ട്‌ ഓണ്‍ അക്കൗണ്ട്.


Related Questions:

Duration of Rajya Sabha:
രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?
2024 ജനുവരിയിൽ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്ത സത്നം സിംഗ് സന്ധു ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തി ആണ് ?
സാധാരണയായി പാർലമെൻ്റിലെ ശീതകാല സമ്മേളനം നടക്കുന്നത് എപ്പോൾ ?
2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?