Challenger App

No.1 PSC Learning App

1M+ Downloads
സാമ്പിളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന രീതിയെ വിളിക്കുന്നത്

Aപ്രതിരൂപണം

Bസപ്ലിമേഷൻ

Cപുനർപരിശോധന

Dഅവലോകനം

Answer:

A. പ്രതിരൂപണം

Read Explanation:

പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്നതാണ് സമഷ്ടി. സമഷ്‌ടിയിലെ ഓരോ അംഗത്തിൽ നിന്നും ഡാറ്റ ശേഖരിക്കുകയാണെങ്കിൽ അത്തരം അന്വേഷണത്തെ സെൻസസ് (Census) എന്ന് വിളിക്കുന്നു സമഷ്ടിയിലെ വസ്‌തുക്കളുടെ എണ്ണത്തിനനുസരിച്ച് സമഷ്‌ടിയെ പരിമിതമെന്നും അനന്തമെന്നും തരംതിരിക്കാം. സമഷ്ടി അനന്തമാണെങ്കിൽ സമഷ്‌ടിക്ക് പകരം സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഒരുഭാഗം എടുക്കുന്നു. സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ സാമ്പിൾ (Sample) എന്ന് പറയുന്നു. സാമ്പിളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന രീതിയെ പ്രതിരൂപണം (Sampling) അഥവാ സാമ്പിൾ സർവെ (Sample survey) എന്ന് പറയുന്നു.


Related Questions:

𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?
ശരിയായത് തിരഞ്ഞെടുക്കുക.
ഉയരം, ഭാരം, എണ്ണം, പരപ്പളവ് തുടങ്ങി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കുന്ന വസ്‌തുതകളെ അടിസ്ഥാനമാക്കി നടത്തുന്ന വർഗീകരണത്തെ ______ എന്നുപറയുന്നു

ഒരു കോളനിയിലെ 70 ആൾക്കാരുടെ വയസ്സിൻ്റെ ആവൃത്തി വിതരണം ചുവടെ കൊടു ക്കുന്നു. ഒരു അവരോഹണ സഞ്ചിതാവൃത്തി വക്രം വരച്ച് 25 വയസ്സിന് മുകളിലുള്ളവ രുടെ എണ്ണം കാണുക

) Find the mode of 4x , 16x³, 8x², 2x and x ?