App Logo

No.1 PSC Learning App

1M+ Downloads
സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം

Aഅനന്തമായ സമഷ്ടിയെ കുറിച്ചുള്ള പഠനം അസാധ്യമായതിനാൽ

Bപഠനവിധേയമാക്കുന്ന അവസരത്തിൽ നശിച്ചുപോകുന്ന അംഗങ്ങൾ സമഷ്ടിയിൽ ഉണ്ടാകുമ്പോൾ

Cസമഷ്ടി പഠനത്തിന് കൂടുതൽ സമയവും ധനവും വേണ്ടി വരുമ്പോൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം അനന്തമായ സമഷ്ടിയെ കുറിച്ചുള്ള പഠനം അസാധ്യമായതിനാൽ പഠനവിധേയമാക്കുന്ന അവസരത്തിൽ നശിച്ചുപോകുന്ന അംഗങ്ങൾ സമഷ്ടിയിൽ ഉണ്ടാകുമ്പോൾ സമഷ്ടി പഠനത്തിന് കൂടുതൽ സമയവും ധനവും വേണ്ടി വരുമ്പോൾ


Related Questions:

ഒരു ഗണത്തിലെ ഓരോ നിരീക്ഷണത്തെയും 10 മടങ്ങ് ഗുണിച്ചാൽ പുതിയ നിരീക്ഷണങ്ങളുടെ ശരാശരി:
If the mean of 5 observations x +1,x + 2, x + 3 , x + 4 and x + 5 is 15 then what is the mean of the first 3 observations?
ഒന്നിലധികം സവിശേഷതകൾ പരിഗണിച്ചുകൊണ്ട് വർഗീകരണം നടത്തുന്നതിനെ _________ എന്നു പറയുന്നു.
ഒരു ആവൃത്തി പട്ടികയിൽ ഡാറ്റയിലെ പ്രാപ്‌താങ്കങ്ങൾ അവയുടെ കൃത്യമായ എണ്ണം നൽകി സൂചിപ്പിക്കുകയാണെങ്കിൽ അതിനെ ______ എന്നു വിളിക്കുന്നു.
𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?