Challenger App

No.1 PSC Learning App

1M+ Downloads
സാരേ ജഹാം സെ അച്ഛാ എന്ന ഗാനത്തിന് ഈണം നൽകിയത് ആര് ?

Aപണ്ഡിറ്റ് രവിശങ്കർ

Bരബീന്ദ്രനാഥ ടാഗോർ

Cഅബനീന്ദ്രനാഥ ടാഗോർ

Dമുഹമ്മദ് ഇഖ്‌ബാൽ

Answer:

A. പണ്ഡിറ്റ് രവിശങ്കർ

Read Explanation:

സാരേ ജഹാം സെ അച്ഛാ എന്ന ഗാനം രചിച്ചത് - മുഹമ്മദ് ഇഖ്‌ബാൽ


Related Questions:

'വന്ദേമാതരം' എന്ന പത്രം ആരംഭിച്ചത്?
'പോസ്റ്റാഫീസ്‌' എന്ന കൃതി രചിച്ചത് ആര് ?
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ്?
നമ്മുടെ ദേശീയഗീതമായ വന്ദേമാതരം' എടുത്തത് ഏതുകൃതിയിൽ നിന്ന് ?
ആനന്ദമഠം രചിച്ചത് ?