App Logo

No.1 PSC Learning App

1M+ Downloads
സാലസ്റ്റിന്റെ ജീവിതകാലം താഴെ പറയുന്നവയിൽ ഏതാണ്?

Aക്രി.മു. 86 – 35

Bക്രി.മു. 35 – 86

Cക്രി.പി. 86 – 35

Dക്രി.പി. 35 – 86

Answer:

A. ക്രി.മു. 86 – 35

Read Explanation:

സാലസ്റ്റ് (Sallust)

  • ജീവിതകാലം: ക്രി.മു. 86 – 35

  • പ്രശസ്ത കൃതികൾ: The Conspiracy of Catiline, The Jugurthine War

  • അഭിപ്രായം:

    • റിപ്പബ്ലിക്കിന്റെ തകർച്ചയ്ക്ക് കാരണമായത് അഴിമതി, മോഹം, നിഷ്ക്രിയത എന്നിവയാണെന്ന് പറഞ്ഞു.

    • ധനം ലഭിച്ചാൽ മാന്യതയല്ല, അസൂയയും ദ്വേഷവും മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞു.


Related Questions:

പ്രശസ്ത കവി വെർജിലിന്റെ കൃതി ?
റോമൻ ചക്രവർത്തിമാർ സ്ഥാപിച്ച വാർത്താ ബോർഡ് അറിയപ്പെടുന്നത് ?
ഹെല്ലനിക് സംസ്ക്കാരം എന്നറിയപ്പെടുന്ന സംസ്ക്കാരം ?
ട്രാജന്റെ ഭരണകാലം ഏത് വർഷങ്ങളിലായിരുന്നു?
ഏഥൻസിൽ ആദ്യമായി ഒരു നിയമം എഴുതിയുണ്ടാക്കിയത് ആരായിരുന്നു ?