സാർത്ഥകതലം __________ എന്നും വിളിക്കുന്നു.
Aടെസ്റ്റിന്റെ വലിപ്പം
Bനിർണായക മേഖലയുടെ വലിപ്പം
Cനിർമ്മാതാക്കളുടെ അപകട സാധ്യത (producer's risk)
Dഇവയെല്ലാം
Aടെസ്റ്റിന്റെ വലിപ്പം
Bനിർണായക മേഖലയുടെ വലിപ്പം
Cനിർമ്മാതാക്കളുടെ അപകട സാധ്യത (producer's risk)
Dഇവയെല്ലാം
Related Questions:
താഴെ പറയുന്ന വിതരണം ഒരു സംഭാവ്യതാ വിതരണമാണ് . P(3≤x<9) = ?
x | 3 | 7 | 9 | 12 | 14 |
y | 4/13 | 2/13 | 3/13 | 1/13 | 3/13 |