App Logo

No.1 PSC Learning App

1M+ Downloads
സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Aഗുജറാത്ത്

Bവെസ്റ്റ് ബംഗാൾ

Cകേരളം

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്ന പദ്ധതിയാണ് സാർവത്രിക പൊതുവിതരണ സമ്പ്രദായം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ടസംസ്ഥാനം ഏത് ?
ഹരിയാനയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?
2025 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ?
തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?
2024 ഫെബ്രുവരിയിൽ ഏകീകൃത സിവിൽ കോഡ് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാന നിയമസഭ ഏത് ?