സാർവത്രിക വ്യാകരണം (Universal Grammar) എന്ന ആശയം മുന്നോട്ട് വെച്ചത് ?
Aസ്കിന്നർ
Bപിയാഷെ
Cചോംസ്കി
Dവൈഗോട്സ്കി
Answer:
C. ചോംസ്കി
Read Explanation:
നോം ചോംസ്കി
- ഭാഷ നിർമ്മിക്കപ്പെടുകയാണ്
- ഭാഷയുടെ പ്രാഗ്രൂപം നമ്മുടെ മസ്തിഷ്കത്തിലുണ്ട്
വാദങ്ങൾ
- അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല
- മൃഗത്തിന് സാമൂഹിക ഇടപെടലുകൾ വഴി ഭാഷ നിർമ്മിക്കാൻ കഴിയുകയില്ല
- കാല നിർണ്ണയത്തിൽ ആരും അഭ്യസിപ്പിച്ചില്ലെങ്കിൽ പോലും കുട്ടി തെറ്റ് വരുത്തുകയില്ല
- പരിചയപ്പെടുന്ന ഭാഷ പരിമിതവും അപൂർണ്ണവും ക്രമരഹിതവും ആയിരിക്കും
- മസ്തിഷ്കം ഏറ്റവും കൂടുതൽ വളരുന്നത് 2 മുതൽ 12 വയസ്സ് വരെ. ഭാഷാപഠനം തീവ്രമായി നടക്കുന്നതും ഇക്കാലത്തു തന്നെ
- സാർവത്രിക വ്യാകരണം (Universal Grammar)
- ഭാഷാ ആഗിരണ സംവിധാനം (Language Acquisition Device - LAD)