സി ആർ പി സി നിയമപ്രകാരം പതിവു കുറ്റക്കാരിൽ നിന്ന് പരമാവധി എത്ര വർഷക്കാലയളവിലേക്കുള്ള നല്ല നടപ്പിനുള്ള ബോണ്ട് എഴുതി വാങ്ങാൻ സാധിക്കും ?A1 വർഷംB2 വർഷംC3 വർഷംD5 വർഷംAnswer: C. 3 വർഷം Read Explanation: • സി ആർ പി സി സെക്ഷൻ 110 - പതിവു കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യം.Read more in App