App Logo

No.1 PSC Learning App

1M+ Downloads
സിംഗപ്പൂരിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ 7 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ എത്തിച്ച ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനം ?

Aപി.എസ്.എൽ.വി - സി 55

Bപി.എസ്.എൽ.വി - സി 56

Cപി.എസ്.എൽ.വി - സി 54

Dപി.എസ്.എൽ.വി - സി 53

Answer:

B. പി.എസ്.എൽ.വി - സി 56

Read Explanation:

• പി.എസ്.എൽ.വി - പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ


Related Questions:

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചാന്ദ്രദൗത്യം ആണ് മംഗൾയാൻ
  2. മംഗൾയാന്റെ വിക്ഷേപണ വാഹനം PSLV XL -C25 ആണ്
  3. 2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു .

    താഴെ നൽകിയവയിൽ ഇസ്രോയുടെ PSLV നിർമ്മാണത്തിന്റെ ഭാഗമാകുന്ന സ്വകാര്യ കമ്പനികൾ ?

    1. സ്പേസ് എക്സ് 
    2. അദാനി 
    3. ലാർസൻ ആൻഡ് ടർബൊ
    4. ഇൻഫോസിസ് 
    2024 ജൂണിൽ അന്തരിച്ച ശ്രീനിവാസ ഹെഗ്‌ഡെ ഐ എസ് ആർ ഓ യുടെ ഏത് ദൗത്യത്തിൻ്റെ മിഷൻ ഡയറക്റ്റർ ആയിരുന്നു ?
    ബഹിരാകാശ പര്യവേഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ബഹിരാകാശ ഏജൻസി ഏത് ?

    പിഎസ്എല്‍വി സി-46 മായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത്?

    1.വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത് പിഎസ്എല്‍വി സി-46 റോക്കറ്റാണ് .

    2.പിഎസ്‌എല്‍വിയുടെ 60 മത്തെ ദൗത്യമാണിത്.