സിക്കിമിന്‍റെ ജീവരേഖ എന്ന വിശേഷണം ലഭിച്ച നദിയേത്?Aമാനസ്Bടീസ്റ്റCദിബാങ്Dതാപ്തിAnswer: B. ടീസ്റ്റ Read Explanation: നദികൾ അപരനാമങ്ങൾബീഹാറിന്റെ ദുഃഖം -കോസിഒഡിഷയുടെ ദുഃഖം -മഹാനദിബംഗാളിന്റെ ദുഃഖം -ദാമോദർആസ്സാമിന്റെ ദുഃഖം -ബ്രഹ്മപുത്രഗോവയുടെ ജീവരേഖ -മണ്ഡോവി മദ്യപ്രദേശിന്റെ ജീവരേഖ-നർമദാ പാകിസ്താന്റെ ജീവരേഖ -സിന്ധു Read more in App