Challenger App

No.1 PSC Learning App

1M+ Downloads
സിഗരറ്റുകളുടെയോ മറ്റു പുകയില ഉൽപ്പന്നങ്ങളുടെയോ ഉപഭോഗം നിർദേശിക്കുന്ന അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഒരു മാധ്യമത്തിലൂടെയും നൽകാൻ പാടില്ല എന്ന് പറയുന്ന COTPA സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 5

Bസെക്ഷൻ 6

Cസെക്ഷൻ 7

Dസെക്ഷൻ 8

Answer:

A. സെക്ഷൻ 5

Read Explanation:

• വകുപ്പ് 5 ലെ വ്യവസ്ഥകൾ ലംഘിക്കുമ്പോൾ ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 22 • സെക്ഷൻ 22 പ്രകാരം ആദ്യ കുറ്റസ്ഥാപനത്തിൽ 2 വർഷം വരെ തടവ് അല്ലെങ്കിൽ 1000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാവുന്നതാണ് • രണ്ടാമതോ തുടർന്നുള്ളതോ ആയ കുറ്റത്തിന് 5 വർഷം വരെ നീട്ടാവുന്ന തടവ് ശിക്ഷയോ 5000 രൂപ വരെയുള്ള പിഴയോ ലഭിക്കുന്നു


Related Questions:

ഐക്യരാഷ്ട്ര സംഘടന ഉപഭോതൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏതാണ് ?
മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ?
കല്ലുവാതുക്കൽ മദ്യദുരന്തം നടന്ന വർഷം ഏതാണ് ?
The Untouchability (Offences) Act , came into force on :
Who is the first Lokpal of India ?