App Logo

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയിഡ് താഴെപ്പറയുന്ന ഏത് മനശാസ്ത്ര ചിന്താധാരയാണ് ആവിഷ്കരിച്ചത് ?

Aവ്യവഹാരവാദം

Bമനോവിശ്ലേഷണ സമീപനം

Cഗസ്റ്റാൾട്ട് മനഃശാസ്ത്രം

Dമാനവികതാവാദം

Answer:

B. മനോവിശ്ലേഷണ സമീപനം

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം

  • ആസ്ട്രിയൻ മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ്  മനോവിശ്ലേഷണ സമീപനത്തിന്റെ ആവിഷ്കർത്താവ്.
  • ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാർത്ഥ്യമെന്ന്  അദ്ദേഹം കരുതി.
  • അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും  സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

Related Questions:

Bruner believed that motivation in learning is best fostered through:
What is the role of a "more knowledgeable other" (MKO) in Vygotsky's theory?
What is the key psychosocial conflict in adolescence according to Erikson?
What is the main focus of the "law and order" stage?
Thorndike's theory is known as