സിഡ്കോയുടെ ആസ്ഥാനം?Aകൊച്ചിBതൃശ്ശൂർCതിരുവനന്തപുരംDകണ്ണൂർAnswer: C. തിരുവനന്തപുരം Read Explanation: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു പ്രധാന പൊതുമേഖലാ സ്ഥാപനമാണ് സിഡ്കോ. സിഡ്കോയുടെ പൂർണ്ണരൂപം സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് കോർപറേഷൻ അഥവാ ചെറുകിട വ്യവസായ വികസന കോർപ്പറേഷൻRead more in App