സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള കഴിഞ്ഞ വർഷത്തെ(2018) അവാർഡ് നേടിയ സംസ്ഥാനം ?AകേരളംBപശ്ചിമ ബംഗാൾCഉത്തരാഖണ്ഡ്Dതമിഴ്നാട്Answer: C. ഉത്തരാഖണ്ഡ് Read Explanation: 66-മത് ചലച്ചിത്ര പുരസ്കാരങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ അവാർഡ്.ആദ്യമായാണ് ഇത്തരമൊരു അവാർഡ് നൽകുന്നത്.Read more in App