Challenger App

No.1 PSC Learning App

1M+ Downloads
സിന്ധി ഭാഷയെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി എത്രമത്തെ ആണ്?

A20

B21

C22

D23

Answer:

B. 21

Read Explanation:

സിന്ധി ഭാഷയെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി-1967 ലെ 21 ഭേദഗതി


Related Questions:

ഔദ്യോഗിക ഭാഷ കമ്മിറ്റിയിലെ അംഗങ്ങളിൽ ലോകസഭയിൽ നിന്നുള്ള അംഗങ്ങൾ എത്ര?
ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം?
Which of the following statements about Classical Language is INCORRECT?
ഇന്ത്യൻ ഭരണഘടനയിൽ ഭാഷകളെക്കുറിച്ചു പ്രതിപാദിക്കുന്ന പട്ടിക ഏത് ?

ഹിന്ദി ഔദ്യോഗിക ഭാഷ ആയി സ്വീകരിച്ച സംസ്ഥാനങ്ങൾ ഏവ ?

  1. ഹിമാചൽപ്രദേശ്
  2. ഉത്തർപ്രദേശ്
  3. രാജസ്ഥാൻ 
  4. ഹരിയാന