App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം ?

Aതാങ്

Bചില്ലാർ

Cതാന്തി

Dഅറ്റോക്ക്

Answer:

B. ചില്ലാർ


Related Questions:

കബനി , ഭവാനി , പാമ്പാർ എന്നിവ ഏത് നദിയുടെ പോഷകനദികളാണ് ?
' തെലുങ്ക് ഗംഗ ' എന്നറിയപ്പെടുന്ന നദി ഏതാണ് ?
‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?
താജ്മഹലിന് അടുത്തുകൂടി ഒഴുകുന്ന നദി?
Which of the following is matched correctly?