സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ഹിമാലയം അറിയപ്പെടുന്നത്?Aപഞ്ചാബ് ഹിമാലയംBനേപ്പാൾ ഹിമാലയംCകുമയൂൺ ഹിമാലയംDആസാം ഹിമാലയംAnswer: A. പഞ്ചാബ് ഹിമാലയംRead Explanation:ഹിമാലയത്തിൻറെ നീളം 2400 കിലോമീറ്റർ . ഹിമാലയത്തെ നദീ താഴ്വരയുടെ അടിസ്ഥാനത്തിൽ 4 ആയി വിഭജിച്ചത് സർ സിഡ്നി ബർണാഡ് ആണ്Read more in App