Challenger App

No.1 PSC Learning App

1M+ Downloads
സിന്ധു നദിതട സംസ്കാരകേന്ദ്രമായ ' ധോളവീര ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aപഞ്ചാബ്

Bഹരിയാന

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

C. ഗുജറാത്ത്


Related Questions:

പാകിസ്ഥാനിലെ മോഹന്ജദാരോയിൽ ഉത്‌ഖനനം നടത്തിയത് ആരുടെ നേതൃത്വത്തിൽ ആയിരുന്നു ?
' കാലിബംഗൻ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
' നാഗരാസൂത്രണം ' ഏത് പ്രാചീന ജനതയുടെ പ്രത്യേകതയാണ് ?
മെസൊപൊട്ടോമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത സംസ്കാരം ഏതാണ് ?
' രണ്ട് നദികൾക്കിടയിലെ പ്രദേശം ' എന്ന് പേരിനർത്ഥം ഉള്ള സംസ്കാരം ഏതാണ് ?