App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദിതട സംസ്കാരകേന്ദ്രമായ ' സുത്കാജൻദോർ ' ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aപാക്കിസ്ഥാൻ

Bകസാഖിസ്ഥാൻ

Cഇന്ത്യ

Dഅഫ്ഗാനിസ്ഥാൻ

Answer:

A. പാക്കിസ്ഥാൻ


Related Questions:

ലോകത്തിലെ ആദ്യ നഗരം എന്ന് അറിയപ്പെടുന്നത് ?
' മഹാസ്‌നാന ഘട്ടം ' ഏത് പ്രാചീന സംസ്കാരത്തിൻ്റെ ഭാഗമാണ് ?
പാകിസ്ഥാനിലെ മോഹന്ജദാരോയിൽ ഉത്‌ഖനനം നടത്തിയത് ആരുടെ നേതൃത്വത്തിൽ ആയിരുന്നു ?
സിന്ധുനദീതടസംസ്കാരം കണ്ടെത്തിയതാര് ?
' ഹൈറോഗ്ലിഫിക്സ് ' ആദ്യമായി വായിച്ചത് :