App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദീജല കരാറിൽ (1960) ഒപ്പുവച്ച രാജ്യങ്ങൾ :

Aഇന്ത്യ, പാകിസ്താൻ

Bഇന്ത്യ, നേപ്പാൾ

Cഇന്ത്യ, ചൈന

Dഇന്ത്യ, ഭൂട്ടാൻ

Answer:

A. ഇന്ത്യ, പാകിസ്താൻ

Read Explanation:

സിന്ധു നദീജല കരാർ

  • സിന്ധു നദീജല കരാറിൽ (1960) ഒപ്പുവച്ച രാജ്യങ്ങൾ ഇന്ത്യ, പാകിസ്താൻ

  •  സിന്ധു നദീജല കരാർ പ്രകാരം പാകിസ്‌താന് ജലം ലഭിക്കുന്ന നദികൾ - സിന്ധു, ഝലം, ചിനാബ്.

  • സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യക്ക് ജലം ലഭിക്കുന്ന നദികൾ - രവി, ബിയാസ്, സത്ലജ്


Related Questions:

ബ്രഹ്മഗിരിയുടെ ഹരിതഭംഗി സംരക്ഷിക്കാനും ഗോദാവരി നദിയെ പൂർവ്വസ്ഥിതിയിലെത്തിക്കുവാനുമുള്ള കർമ്മപദ്ധതി ' അവിരൾ ഗോദാവരി ' നടപ്പിലാക്കുന്നത് ?
യമുന നദിയുടെ നീളം എത്ര ?
ബിസ്ത്-ജലന്ധർ ദോബ് ഏതെല്ലാം നദികൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത് ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?
ഉപദ്വീപീയ നദികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള നദി ഏതാണ് ?