App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദീതട സംസ്കാര പ്രദേശങ്ങളിൽ, ബിസി 6 - 7 സഹസ്രാബ്ദങ്ങളിൽ ആടുകളെ വളർത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?

AM G സർവ്വകലാശാല

Bകുസാറ്റ്

Cകാലിക്കറ്റ് സർവ്വകലാശാല

Dസെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള

Answer:

D. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള


Related Questions:

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ്?
കേരളത്തിൽ ആദ്യമായി വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിങ് ആരംഭിച്ച ജില്ലാ ?
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?