സിന്ധുനദിയിലെ ഏറ്റവും വലിയ അണക്കെട്ട് ?Aചിമ്മിനിBതർബേലCഭക്റാനംഗൽDഹിരാകുഡ്Answer: B. തർബേല Read Explanation: തർബേല അണക്കെട്ട് (പാകിസ്‌താൻ)സിന്ധുനദിയിലെ ഏറ്റവും വലിയ അണക്കെട്ട് തർബേല (പാകിസ്‌താൻ)ലോകത്തിലെ ഏറ്റവും വലിയ എർത്ത് ഫിൽഡ് ഡാം തർബേലപഞ്ചാബ് തടമേഖല സിന്ധു നദിയ്ക്ക് സമീപമാണ് Read more in App