സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത് ?
Aക്ലോസ്ട്രിഡിയം ടെറ്റനി
Bസാൽമൊണെല്ല ടൈഫോസ
Cയൂറോ ന്യൂമോണിയ
Dട്രൈപോനിമ പല്ലേഡിയം
Aക്ലോസ്ട്രിഡിയം ടെറ്റനി
Bസാൽമൊണെല്ല ടൈഫോസ
Cയൂറോ ന്യൂമോണിയ
Dട്രൈപോനിമ പല്ലേഡിയം
Related Questions:
ശരിയായ പ്രസ്താവന ഏത് ?
1. ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
2.ഗർഭസ്ഥ ശിശുക്കളിൽ മൈക്രോസെഫാലി എന്ന അവസ്ഥ ഉണ്ടാക്കാൻ സിക്ക വൈറസിന് കഴിയും.