App Logo

No.1 PSC Learning App

1M+ Downloads
സി.ബി.എസ്.ഇ (CBSE) സ്ഥാപിതമായ വർഷം?

A1962

B1965

C1964

D1967

Answer:

A. 1962

Read Explanation:

കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്കൂളുകളെ നിയന്ത്രിക്കുന്നത് - സി.ബി.എസ്.ഇ.


Related Questions:

ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്?
"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനം സ്ഥാപിക്കുവാൻ വേണ്ടി ജംഷഡ്ജി ടാറ്റയ്ക്ക് ഉപദേശം നൽകിയ വ്യക്തി ?
'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?