App Logo

No.1 PSC Learning App

1M+ Downloads
സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിതാ മെഡിക്കൽ ഓഫീസർ ആര്?

Aക്യാപ്റ്റൻ ഗീതിക കൗൾ

Bശ്രീജരാജ്

Cക്യാപ്റ്റൻ ആലിസ് കെർ

Dവിനയ സിംഗ്

Answer:

A. ക്യാപ്റ്റൻ ഗീതിക കൗൾ

Read Explanation:

സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിതാ മെഡിക്കൽ ഓഫീസർ -ക്യാപ്റ്റൻ ഗീതിക കൗൾ


Related Questions:

ഇന്ത്യയുമായി "സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29" ന് സഹകരിക്കുന്ന രാജ്യം ഏത് ?
In January 2022, India's first para-badminton academy was launched in which state?
2024 ൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ ഉള്ള ദൂരദർശൻ ടി വി ചാനലിൻറെ ലോഗോയ്ക്ക് നൽകിയ പുതിയ നിറം ഏത് ?
കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
The Chief Minister of Uttarakhand is