Challenger App

No.1 PSC Learning App

1M+ Downloads
സിയാൽ എന്നറിയപ്പെടുന്ന വിമാനത്താവളം ഏതാണ് ?

Aചെന്നെ അന്താരാഷ്ട്ര വിമാന താവളം

Bഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളം

Cകൊച്ചി അന്താരാഷ്ട്ര വിമാന താവളം

Dരാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാന താവളം

Answer:

C. കൊച്ചി അന്താരാഷ്ട്ര വിമാന താവളം

Read Explanation:

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാന താവളം. Cochin International Airport Limited (CIAL) എന്നാണ് സിയാലിന്റെ പൂർണ രൂപം.


Related Questions:

2023 ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം ഏത് ?
2024 ൽ പ്രവർത്തനം ആരംഭിച്ചതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വിമാനത്താവളം ഏത് ?
കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം എത്ര ?
തിരുവനന്തപുരം വിമാനത്താവളം ഏത് സ്വകാര്യ കമ്പനിക്ക് ഏറ്റെടുത്ത് നടത്താനുള്ള അവകാശമാണ് കേന്ദ്രം നൽകിയത് ?
തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം ഇന്ത്യയിൽ നിലവിൽ വന്ന എത്രമത് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ?