App Logo

No.1 PSC Learning App

1M+ Downloads
സിയോലൈറ്റ് ന്റെ ഘടന കണ്ടെത്തുക .

Aടെട്രാഹൈഡ്രൽ

Bതേനീച്ച കൂടിന്റെ മാതൃക

Cഗ്ലാസിന്റെ ഘടന

Dഇവയൊന്നുമല്ല

Answer:

B. തേനീച്ച കൂടിന്റെ മാതൃക

Read Explanation:

  • സിയോലൈറ്റ് ന്റെ ഘടന -തേനീച്ച കൂടിന്റെ മാതൃക


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു ദ്രാവക പ്രൊപ്പല്ലന്റിന്റെ അഭികാമ്യമല്ലാത്ത ഗുണം?
മണ്ണിൽ അമിതമായി ഉപ്പ് (Salinity) അടിഞ്ഞുകൂടുന്നത് മണ്ണ് മലിനീകരണത്തിന്റെ ഏത് വിഭാഗത്തിൽപ്പെടുന്നു?
വായു, കര, ജലം, മണ്ണ് എന്നിവയുടെ ഭൗതിക, രാസിക, ജൈവിക സവിശേഷതകൾക്കുണ്ടാകുന്ന അനഭിലഷണീയമായ മാറ്റമാണ്__________________________
ജലത്തിൻറെ വിശിഷ്ട താപധാരിത എത്ര ?
വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയിലെ ഏത് മലിനീകാരിയാണ് രക്തത്തിലെ ഓക്സിജൻ വഹിക്കാനുള്ള കഴിവിനെ ഗുരുതരമായി ബാധിക്കുന്നത്?