സി.റ്റി. സ്കാൻ കണ്ടുപിടിച്ചതാര്?Aവില്യം റോൺജൻBവാൾട്ടർഗ്രേCചാൾസ് ബാബേജ്Dഗോഡ്ഫ്രേ ഹൗസ് ഫീൽഡ്Answer: D. ഗോഡ്ഫ്രേ ഹൗസ് ഫീൽഡ് Read Explanation: നാഡീവ്യവസ്ഥയുടെ തകരാറുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ CT സ്കാൻ MRI സ്കാൻ EEG CT സ്‌കാൻ(കമ്പ്യൂട്ടഡ് ടോമോഗ്രാഫി സ്കാൻ) കണ്ടുപിടിച്ചത്- ഗോഡ്‌ഫ്രെ ഹൗൺസീൽഡ് (Godfrey Hounsfield) MRI സ്കാൻ(മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ്) കണ്ടുപിടിച്ചത്.-റെയ്‌മണ്ട് ഡമാഡിയൻ(Raymond Damadian) EEG (ഇലക്ട്രോ എൻസഫലോ ഗ്രാം) കണ്ടുപിടിച്ചത് - ഹാൻസ് ബെർജർ (1929) PET സ്കാൻ(പോസിട്രോൺ എമിഷൻ ടോമോഗ്രഫി)(മസ്തിഷ്‌ക പരിശോധനക്കായി ഉപയോഗിക്കുന്നു) Read more in App