App Logo

No.1 PSC Learning App

1M+ Downloads
സിലികോൺസ് ന്റെ മോണോമർ ഏത് ?

A[R2SiO]

B[RSiO2]

C[R3SiO]

D[R2O]

Answer:

A. [R2SiO]

Read Explanation:

  • സിലിക്കോൺസ് ഒരു ഓർഗാനിക് സിലിക്കൺ പോളിമറിന് ഉദാഹരണമാണ്.

  • സിലികോൺസ് ന്റെ മോണോമർ - [R2SiO]


Related Questions:

ജലത്തിൻറെ ഹൈബ്രഡൈസേഷൻ ഏത് ?
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
വ്യാവസായിക മലിനജലത്തിലെ സയനൈഡ് (CN − ) പോലുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു രാസപ്രക്രിയ ഏതാണ്?
ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഏത് ?
സൂപ്പർ കൂൾഡ് ലിക്വിഡ് ന് ഉദാഹരണം___________