Challenger App

No.1 PSC Learning App

1M+ Downloads
സിലിക്കണിന്റെ ആറ്റോമിക നമ്പർ എത്ര?

A16

B18

C14

D20

Answer:

C. 14

Read Explanation:

പീരിയോഡിക് ടേബിളിലെ പതിനാലാം ഗ്രൂപ്പായ കാർബൺ കുടുംബത്തിൽ ഉൾപ്പെടുന്ന സിലിക്കണിന്റെ ആറ്റോമിക സംഖ്യ 14 ആണ്


Related Questions:

ഗ്ലാസിൻറെ പ്രധാന അസംസ്കൃത വസ്തു ?
ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?
ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത് ?

ചുവടെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ധാന്യകത്തിലും മാംസ്യത്തിലും പൊതുവായി അടങ്ങിയിട്ടുള്ളത് ഏതെല്ലാം?

  1. ഹൈഡ്രജൻ
  2. കാർബൺ
    . തണുത്ത നേർപ്പിച്ച ജലീയ പൊട്ടാസ്യം പെർമാഗനേറ്റ് ലായനി (ബേയേർസ് റിയേജൻറ്) ആൽക്കീനുകളുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏവ?