App Logo

No.1 PSC Learning App

1M+ Downloads
സിലിക്കോണുകളുടെ പ്രധാന ഘടകം താഴെ പറയുന്നവയിൽ ഏതാണ്?

Aസിലിക്കൺ

Bഓക്സിജൻ

Cകാർബൺ

Dഹൈഡ്രജൻ

Answer:

A. സിലിക്കൺ

Read Explanation:

  • സിലിക്കോണുകൾ

    • ഇവ ( R₂SiO + ആവർത്തന യൂണിറ്റുകളായിട്ടുള്ള ഓർഗാനൊ സിലിക്കൺ ബഹുലകങ്ങളുടെ ഒരു കൂട്ടമാണ്.

    • സിലിക്കോണുകളുടെ വ്യാവസായിക നിർമ്മാണത്തിൽ ആരംഭവസ്‌തുവായി ഉപയോഗിക്കുന്നവയാണ് ആൽക്കയിൽ അഥവാ അറയിൽ അദേശിത സിലി ക്കോൺ ക്ലോറൈഡുകൾ R SiCl(+1)

    • ഇവിടെ R എന്നത് ആൽക്കൈൽ അഥവാ അറൈൽ ഗ്രൂപ്പിനെ സൂചിപ്പിക്കുന്നു


Related Questions:

ഫോസ്‌ഫറ്റ് പോലെയുള്ളവ ജലത്തിൽ വർദ്ധിക്കുന്നതിന്റെ ഫലമായി, ആൽഗകൾ കൂടുതൽ വളരുകയും, തൽഫലമായി ജലത്തിലെ DO കുറയുകയും ചെയ്യുന്ന അവസ്ഥ_______________എന്ന അറിയപ്പെടുന്നു .
PCB യുടെ പൂർണ്ണരൂപം എന്ത് ?
To cook some foods faster we can use ________?
ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?
ജലത്തിൻറെ വിശിഷ്ട താപധാരിത എത്ര ?