Challenger App

No.1 PSC Learning App

1M+ Downloads
സിസിഐ ബില്യാർഡ്‌സ് ക്ലാസിക് 2025 ന്റെ ഫൈനലിൽ വിജയിച്ചത്

Aപങ്കജ് അദ്വാനി

Bഗീത് സേഥി

Cരൂപേഷ് ഷാ

Dമൈക്കിൾ ഫെരേര

Answer:

A. പങ്കജ് അദ്വാനി

Read Explanation:

•മുംബൈയിൽ നടന്ന CCI ബില്യാർഡ്‌സ് ക്ലാസിക് 2025 ന്റെ ഫൈനലിൽ പങ്കജ് അദ്വാനി പരാജയപ്പെടുത്തിയത് -ധ്രുവ് സിത്‌വാല


Related Questions:

ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് : -
ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചത് ?
2022 മുതൽ IPL ടൂർണമെന്റിൽ പങ്കെടുക്കുന്ന ആകെ ടീമുകൾ ?
ഇന്ത്യയുടെ ആദ്യ ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റിന്റെ വേദി ?
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം?