Challenger App

No.1 PSC Learning App

1M+ Downloads
സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ അറിയപ്പെടുന്നത് എന്ത് ?

Aആന്തരികോർജ്ജം ചരം

Bപാത ചരം

Cഅവസ്ഥാ ചരം

Dഇവയൊന്നുമല്ല

Answer:

C. അവസ്ഥാ ചരം

Read Explanation:

അവസ്ഥാ ചരം


  • സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ. 

  • അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല. 

  • Eg: 

പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജം



Related Questions:

ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________
മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ?
ഉത്സർജ്ജന ശക്തി( Emissive Power ) യുടെ യൂണിറ്റ് ഏത് ?
ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :
സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ ആദിഗുരുമാരിൽ ഒരാളായ ബോൾട്സ്മാൻ രൂപപ്പെടുത്തിയ ആശയം ഏതാണ്?